നരിക്കുനി: നെടിയനാട് കിഴക്കേടത്ത് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ രാധ (58) നിര്യാതയായി. മക്കൾ: ദീപ, വിനൂപ്. മരുമക്കൾ: ശക്തിപ്രസാദ്, അശ്വതി. സഹോദരങ്ങൾ: ബാലൻ നായർ, മുരളീധരൻ നായർ, സുമതിഅമ്മ, പത്മാവതിഅമ്മ, സതീദേവി. സഞ്ചയനം ബുധനാഴ്ച.