ആരാമ്പ്രം: ആരാമ്പ്രം പുള്ളിക്കോത്ത് പാലക്കൽ താമസിക്കുന്ന പരേതനായ മുരട്ടമ്മൽ കോയസ്സെൻറ ഭാര്യ കദീശക്കുട്ടി (75) നിര്യാതയായി. മകൻ: ഇസ്മായിൽ. മരുമകൾ: ഫാത്തിമ. സഹോദരങ്ങൾ: മറിയക്കുട്ടി, പരേതരായ കോയസ്സൻ, ഖാദർ, പാത്തു.