ചേർപ്പ്: പെരുമ്പിള്ളിശ്ശേരി എടവഴിക്കൽ മുഹമ്മദിെൻറ മകൻ കൊച്ചലി (80) നിര്യാതനായി. ഭാര്യ: സുബൈദ ചീനിക്കാപുറത്ത്. മക്കൾ: മുഹമ്മദ് റാഫി (ഡയറ്റ്, എറണാകുളം), വാഹിദ (കോണത്തുകുന്ന്), സാബിത (ഹയർ സെക്കൻഡറി സ്കൂൾ, കരൂപ്പടന്ന). മരുമക്കൾ: ഷെറീഫ് പെരുമ്പിലായി, ഷാജി ഈരേഴുത്ത്, നദീറ (റീസർവേ, തൃശൂർ).