കൊയിലാണ്ടി: അരിക്കുളം പടിഞ്ഞാറെ കട്ടയാട്ട് കണ്ടി അമ്മത് (72) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സെറീന, ഷെമീറ, സജീർ, സുബിന. മരുമക്കൾ: റഷീദ്, ഇസ്മായിൽ, സിദ്ദിഖ്, ഷെഫീന.