ഗുരുവായൂര്‍: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം, മര്‍ച്ചൻറ്സ് അസോസിയേഷന് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീദേവി ടെക്സ്റ്റൈല്‍സ്, ശ്രീദേവി ഫോട്ടോസ്റ്റാറ്റ് എന്നിവയുടെ ഉടമയായിരുന്ന ചെറുപറമ്പില്‍ സി.എന്‍. ശ്രീധരന് (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ശ്രീരഞ്ജിത്ത്, ശ്രീജിത്ത്, ശ്രീദേവി. മരുമക്കള്‍: അനുരാധ, ലതിക, രാജീവ്.