കോഴിക്കോട്: നടക്കാവ് വണ്ടിപ്പെട്ട റോസ് ഹൗസിൽ വി.പി. പ്രസന്നചന്ദ്രെൻറ (റിട്ട. യൂക്കോ ബാങ്ക് മാനേജർ) ഭാര്യ സി. ഉഷ (67) നിര്യാതയായി. മക്കൾ: റോഷൻ, സീമ. മരുമക്കൾ: മിനി, സുമന്ത്. സഹോദരൻ: പീതാംബരൻ. സഞ്ചയനം ചൊവ്വാഴ്ച.