എരുമപ്പെട്ടി: ചിറമനേങ്ങാട് വടക്കുമുറി മണ്ണോത്ത് വീട്ടിൽ പരേതനായ കൃഷ്ണെൻറ (അപ്പുക്കുട്ടൻ) ഭാര്യ തങ്കമ്മു (84) നിര്യാതയായി. മക്കൾ: നളിനി, സുജാത (ഭാനുമതി), സുലജ, ദിലീപ്, സൗദാമിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.