കൂരാച്ചുണ്ട്: വാഴയിൽ തോമസിെൻറ ഭാര്യയും കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. ഹെഡ്നഴ്സുമായ ടി.എം. അന്നക്കുട്ടി (73) നിര്യാതയായി. മക്കൾ: ബിനുതോമസ്, അനു തോമസ് (അധ്യാപകൻ). മരുമക്കൾ: ജൂലി ടോം, ജെസ്നി ജോസ് (അധ്യാപിക). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊേറാന പള്ളി സെമിത്തേരിയിൽ.