വടക്കാഞ്ചേരി: ഓട്ടുപാറ ആലപ്പാടൻ വീട്ടിൽ പരേതനായ വർഗീസിെൻറ മകൻ എ.വി. ജോണി (മീഡിയ ജോണി - 67) നിര്യാതനായി. ഭാര്യ: ആലീസ് (റിട്ട. ഹെഡ് നഴ്സ്, ഓട്ടുപാറ ജില്ല ആശുപത്രി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വടക്കാഞ്ചേരി സെൻറ് ഫ്രാൻസിസ് ഫൊറോന പള്ളി സെമിത്തേരിയിൽ.