വടകര: കണ്ണൂക്കര നാവത്ത് മായൻ കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: സഫിയ, സൈനബ. മരുമക്കൾ: പരേതനായ അസീസ്, കാസിം. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് കുട്ടി, ഉമ്മർ കുട്ടി, നബീസ.