ചേമഞ്ചേരി: തുവ്വക്കോട് കിഴക്കെ മലയിൽ താമസിക്കുന്ന പടിഞ്ഞാറെ മലയിൽ ലീല (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. സഹോദരങ്ങൾ: സരോജിനി, ബാലൻ, മോഹന.