മടവൂർ: പരനിലം കുഴിമ്പാട്ടുകുഴിയിൽ ലാലു (38) നിര്യാതനായി. പിതാവ്: പരേതനായ കണ്ടൻ കുട്ടി. മാതാവ്: ശാരദ. സഹോദരങ്ങൾ: ലിജി, ലിജിന.