ഒല്ലൂർ: കമ്പനിപടി ഞെഴുവിങ്കൽ റോസ (89) നിര്യാതയായി. മക്കൾ: ജയിംസ്, സിൽവി, റാഫി, ബെന്നി. മരുമക്കൾ: പുഷ്പ, സീന, സിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.