കുന്ദമംഗലം: ചെത്ത്ക്കടവ് മിനിയിൽ മാങ്കുനി കണ്ടത്തി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചൻ. മക്കൾ: ലീല, ജാനു, ശോഭന, പരേതരായ വേലായുധൻ, ചെറിയേക്കൻ. മരുമക്കൾ: ലക്ഷ്മി, പത്മാവതി, അറുമുഖൻ, പരേതനായ ബാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.