അന്നമനട: വലിയകത്ത് ബാവ (75) കോവിഡ് ബാധിച്ച് മരിച്ചു. കല്ലൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറ് ആയിരുന്നു. ഭാര്യ: റുഖിയ. മക്കൾ: തസ്നി, തനൂജ, തനീറ, നാസിറ. മരുമക്കൾ: ജമാൽ, സലീം, ബഷീർ, റസാഖ്.