പെരിങ്ങോട്ടുകര: കിഴക്കുംമുറി പൊലിയേടത്ത് വേലായുധെൻറ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: മോഹനൻ, അശോകൻ, ഷൺമുഖൻ, മോഹിനി, ഗണേശൻ, ആനന്ദൻ, രഞ്ജി. മരുമക്കൾ: ലളിത, വത്സല, രാധ, ചന്ദ്രൻ, ഷജി, ജിജി, ഹിമ.