ചാഴൂർ: വപ്പുഴ കാരോത്ത് പരേതനായ ധർമ്മെൻറ മകൻ നന്ദകുമാർ (48) നിര്യാതനായി. മാതാവ്: പങ്കജം. ഭാര്യ: ലിയ. മക്കൾ: അഖില (ബാലസംഘം ജില്ല വൈസ് പ്രസിഡൻറ്), ആദിഷ്. സഹോദരൻ: കൃഷ്ണകുമാർ.