കീഴുപറമ്പ്: തൃക്കളയൂർ എടക്കുറ്റി എം.കെ. ശ്രീധരൻ (76) നിര്യാതനായി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. സീനിയർ സൂപ്രണ്ടാണ്. ഭാര്യ: ഉമാദേവി (റിട്ട. അധ്യാപിക, ജി.എൽ.പി സ്കൂൾ പന്നിക്കോട്). മക്കൾ: ഡോ. ശ്രീജ, ഡോ. ഷാജു. മരുമക്കൾ: മനോജ് കുമാർ, ബിന്നി. സഹോദരങ്ങൾ: ശങ്കരൻ വൈദ്യർ (ചെറുവാടി), ദാമോദരൻ, അമ്മുണ്ണി, പരേതരായ കൃഷ്ണൻ, കാർത്യായനി.