അഞ്ചൽ: ഡി.സി.സി മുൻ അംഗവും കോൺഗ്രസ് അറയ്ക്കൽ മണ്ഡലം പ്രസിഡൻറും തടിക്കാട് എ.കെ.എം.എച്ച്.എസ്.എസ് മാനേജരുമായ തടിക്കാട് വരാലഴികത്ത് വീട്ടിൽ എച്ച്.എ. നാസർ (58) നിര്യാതനായി. ഭാര്യ: സബീന നാസർ (മുൻ ഗ്രാമപഞ്ചായത്തംഗം). മക്കൾ: ഷിനാസ്, ഷിനോദ്. മരുമകൾ: ഫാത്തിമ.