പുതുവൽ: ഉൗന്നിൻമൂട് പുതുവൽ ബനാസിർ മൻസിലിൽ എൻ.എം. ബഷീർ (ആലംേകാടൻ-85) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: സലാഹുദ്ദീൻ, പരേതനായ സിറാജുദ്ദീൻ, ഷിയാർഖാൻ, ബനാസിർ, ജാൻസ. മരുമക്കൾ: അബ്ദുൽറഹിം, നവാസ്, അബ്ദുൽ അസീസ്, ഷബ്ന, ലീന.