ചടയമംഗലം: കൊച്ചാലുംമൂട് കടന്നൂർ ലക്ഷം വീട്ടിൽ നബീസാ ബീവി (85) നിര്യാതയായി. മക്കൾ: ഷാഹിദാബീവി, ലത്തീഫാബീവി, താജുദ്ദീൻ, ഫസിലുദ്ദീൻ.