കാട്ടാക്കട: കാട്ടാക്കട പി.എം.എച്ച് മന്‍സിലില്‍ മുഹമ്മദ് ഹംസ (94) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കള്‍: ജമീല, റഷീദ്, അബ്ദുൽ സലാം, ലത്തീഫ, ഷാജില, സലീം, നജിഹാദ്, നാസര്‍, ഷാനവാസ്, ലൈല. മരുമക്കള്‍: റഷീദ്, മസൂദ്, നിഷിത, ഷംലജ, മാജിത, അനീജ, ഷറഫുദ്ദീന്, നസീര്‍, അന്‍വര്‍, ഷാഹുല്‍ ഹമീദ്.