വള്ളക്കടവ്: എം.കെ.എം. ഹനീഫ നഗർ കുഞ്ചുട്ട് മുടുക്കിൽ അബ്ദുൽ കലാം (72 -പലവ്യഞ്ജനക്കട) നിര്യാതനായി. ഭാര്യ: സഹീദ. മക്കൾ: നിഷാദ് (അബൂദബി), ഒഹീറ, നസീബ (നാഷനൽ കോളജ് അധ്യാപിക). മരുമക്കൾ: നിസാർ, ഷഫീക്ക്, ഹസീന.