മുതലമട: പോത്തമ്പാടം പരേതനായ മുത്ത് റാവുത്തറുടെ മകൻ ശൈഖ് മുസ്തഫ (65) നിര്യാതനായി. ഭാര്യ: റമീജ. മക്കൾ: ഹസൻ മുഹമ്മദ്, അബ്ദുൽ ഹക്കീം (സൗദി).