കൂറ്റനാട്: സെൻററിനു സമീപം താമസിക്കുന്ന പട്ടത്ത് വളപ്പിൽ അലവിയുടെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ഏനു (മാനിപ്പ), ഷാജഹാൻ, ഷാജിത, ഷാബിറ. മരുമക്കൾ: മൊയ്തുണ്ണി കുട്ടി (വന്നേരി), ജബ്ബാർ (ഓട്ടുപാറ), ഫാത്തിമത്ത് സുഹറ, സഫീറ. ഖബറടക്കം തിങ്കളാഴ്ച കാലത്ത് പത്തിന് കൂറ്റനാട് ഖബർസ്ഥാനിൽ.