കല്ലടിക്കോട്: കരിമ്പ എരുമേനി പരേതനായ പന്നിക്കുഴിയിൽ ജോണികുട്ടി എന്ന മാമ്മെൻറ ഭാര്യ അന്നമ്മ മാമ്മൻ (93) നിര്യാതയായി. മക്കൾ: പി.എം. മാത്യു (കുഞ്ഞുമോൻ), അലക്സ് മാമ്മൻ എന്ന വത്സൻ (കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: അന്നമ്മ മാത്യു, ജോളി അലക്സ്.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഇടക്കുർശി സെൻറ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.