കോങ്ങാട്: ചെറായ മുല്ലക്കര തൊടി വീട്ടിൽ മാധവൻ നായർ (74) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: രാമകൃഷ്ണൻ, രജിത, ലത, രമേഷ്, രതീഷ്. മരുമക്കൾ: രാജേഷ്, നന്ദകുമാർ, സിന്ധു, രേഷ്മ, ജിഷ.