കോങ്ങാട്: ചെറായ ചെറുവത്തൂർ പുത്തൻവീട്ടിൽ വാസുദേവൻ നായർ (85) നിര്യാതനായി. ഭാര്യ: ലീല വിലാസിനി. മക്കൾ: ജയപ്രകാശ്, പ്രസാദ്, ശ്രീജ, സുജ. മരുമക്കൾ: ഗീത, ദിവ്യ, ദിനേശ്, രമേഷ്.