പാലക്കാട്: മാങ്കാവ് എടയാർ സ്ട്രീറ്റ് ബാവ ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ ബൽക്കീസ്. മക്കൾ: മുഹമ്മദ് ഹനീഫ, ഷൗക്കത്തലി, ഹസൻ, ഉമർ, അബൂബക്കർ സിദ്ദീഖ്, ഖദീജ, നസീമ, ജുനൈദ്, സലീഖ, സ മീന, ആത്തിഖ, പരേതനായ ഉസ്മാൻ.