പത്തിരിപ്പാല: മാങ്കുറുശ്ശി കളരിക്കൽ വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടി പണിക്കരുടെ ഭാര്യ നാണിക്കുട്ടി പണിക്കത്യാർ (93) നിര്യാതയായി. മക്കൾ: ചന്ദ്രശേഖര പണിക്കർ, രാധാകൃഷ്ണൻ, ഋഷികേശ്, ശാന്തകുമാരി, വിജയകുമാരി, സുമതി, ബേബി, ജയലളിത, സത്യഭാമ, കുഞ്ഞിലക്ഷ്മി, പരേതയായ പങ്കജാക്ഷി. മരുമക്കൾ: വത്സലകുമാരി, സുജാത, സതി, രാധാകൃഷ്ണൻ, കൃഷ്ണനുണ്ണി, ശക്തദാസ്, മുകുന്ദൻ, പരേതരായ ഗംഗാധര പണിക്കർ, കുഞ്ചു പണിക്കർ.