സുൽത്താൻ ബത്തേരി: പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും കുര്യാക്കോസ് സ്പൈസസ് ഉടമയുമായ കോട്ടക്കുന്ന് ചെമ്പക്കോട്ടുകുടിയിൽ ബേസിൽ കുര്യാക്കോസ് (42) നിര്യാതനായി. ഭാര്യ: സോണിയ പൗലോസ്. മക്കൾ: ജെന്നിഫർ, ക്രിസ്റ്റി.