കൂളിവയൽ: വാട്ടർ അതോറിറ്റി റിട്ട. എൻജിനീയർ കൂവംമൂല കുഞ്ഞിക്കണാരൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി നേറ്റ്യാർ. മക്കൾ: ഇ.കെ. രവീന്ദ്രൻ (ഗ്രാമീൺ ബാങ്ക് വാകേരി), ഇ.കെ. ഉഷ. മരുമക്കൾ: രേണുക, സതീശൻ.