പുൽപള്ളി: ഏരിയപ്പള്ളി ചോമാടി കോളനി മൂപ്പൻ വേലായുധൻ (60 ) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജയൻ, ജയപ്രകാശ്. മരുമക്കൾ: ബീന, സരസു.