പുൽപള്ളി: ടൗണിലെ വ്യാപാരിയും മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന മലമ്പ്രത്ത് ചാലിൽ എം.സി. മുഹമ്മദ്ഹാജി (67) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, സുബൈദ. മക്കൾ: ലൈലാബി, നൗഷാദ്, റിയാസ്, ഹബീബ, ശിഹാബ്, ജെറീഷ്. മരുമക്കൾ: ഗഫൂർ, സവാദ്, റൈഹാനത്ത്, ഷാനിഫ, സൈഫുന്നീസ, ഷബാന.