ആമയൂർ: കൊട്ടക്കോടൻ അബൂബക്കർ (52) നിര്യാതനായി. മാതാവ്: ബിയ്യാത്തുട്ടി. ഭാര്യ: റംലത്ത്. മക്കൾ: ജാസ്മിൻ, ജുനൈജ്. മരുമകൻ: അഫ്സൽ.