അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ പരേതനായ കളത്തൊടി മരക്കാരുടെ ഭാര്യ പനോളി ആസ്യ (92) നിര്യാതയായി . മക്കൾ: ആയിശ, ഖാലിദ്, സഹീദ, അബ്ദുസ്സലാം, പരേതയായ ഫാത്തിമ, ഹനീഫ. മരുമക്കൾ: നഫീസ, റാബിയ, പരേതരായ ദേവശ്ശേരി കമ്മു, മൊയ്തീൻ കുട്ടി.