മണപ്പള്ളി: വള്ളികുന്നം കന്നിമേൽ ആയിക്കോമത്ത് കന്നേലിൽ ആർ. ആനന്ദൻ (75, രാജൻ) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശ്രീലത (സി.ഡി.എസ് മുൻ ചെയർപേഴ്സൺ വള്ളികുന്നം ഗ്രാമപഞ്ചായത്ത്), രാജി, പ്രദീപ്. മരുമക്കൾ: വിക്രമൻ, മധു, ചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.