ആയൂർ: അമ്പലംമുക്ക് കോടിയാട്ട് പുത്തൻവീട്ടിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ചിന്നമ്മ ഉണ്ണൂണ്ണി (85) നിര്യാതയായി. മക്കൾ: പരേതനായ കെ.യു. ബേബി, രാജൻ, പാപ്പച്ചൻ, തങ്കമ്മ ജോയി, കുഞ്ഞമ്മ തോമസ്. മരുമക്കൾ: പരേതയായ മേരിക്കുട്ടി, സിന്ധുരാജൻ, ലാലി പാപ്പച്ചൻ, ജോയിക്കുട്ടി, തോമസ് മാത്യു.