കിളിമാനൂർ: പാപ്പാല മണലേത്തുപച്ച മസൂന മൻസിലിൽ പരേതനായ ഷറഫുദ്ദീെൻറ ഭാര്യ റഹിയാനത്തു ബീവി (79) നിര്യാതയായി. മക്കൾ: മസൂനത്ത് ബീവി (റിട്ട: ഹെഡ്മിസ്ട്രസ്), സഫീന .വി (അധ്യാപിക, പെരിങ്ങമ്മല യു.പി.എസ്), ഷാനവാസ്. മരുമക്കൾ: അബ്ദുൽ മജീദ് (എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം), ജാഫർ, റജൂല