കിളിമാനൂർ: ആരൂർ പറങ്കിമാംവിള വീട്ടിൽ കെ. ഭാസ്കരൻ (95) നിര്യാതനായി. കൈലാസംകുന്ന് പാർവതി വിലാസം എൽ.പി സ്കൂൾ മാനേജർ, കമ്യൂണിസ്റ്റ് പാർട്ടി ജില്ല കൗൺസിൽ അംഗം, ദീർഘകാലം കിളിമാനൂർ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബി. ശാന്ത. മക്കൾ: രേണുക, പ്രതിഭ, പരേതനായ അശോകൻ. മരുമക്കൾ: വി. സുരേഷ് ബാബു. ബ്രിജിത്, രാജേന്ദ്രൻ.