ആറ്റിങ്ങൽ: ആലംകോട് ഹൈസ്കൂളിനു സമീപം കാട്ടുവിള വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ അബ്ദുൽ ഖാദർ (94) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ലൈല, സലിം, ഷാജി. മരുമക്കൾ: റഹിം, ജുബൈറ, സീനത്ത്.