ആറ്റിങ്ങൽ: തോക്കാട് നാദിയാ മൻസിലിൽ ബദറുദ്ദീൻ (71) നിര്യാതനായി. ഭാര്യ: സുഹുറാബീവി. മക്കൾ: നിഷാദ്, നാദിയ. മരുമക്കൾ: ഷംന, ഷജീർ.