മലയിൻകീഴ്: പലോട്ടുവിള ആർദ്രം വീട്ടിൽ കെ.എം. രാജൻ (66) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: അരുൺ, അനൂപ്. മരുമക്കൾ: അർച്ചന, പാർവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.