ആറ്റിങ്ങൽ: മാമ്പുള്ളി കായലരികം വീട്ടിൽ വിദ്യാധരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ജലജ. മക്കൾ: ഡോ. ബൈജു (സിംഗപ്പൂർ), ഹണി. മരുമക്കൾ: വി. സുനിൽ (ദുൈബ), സതി (ജി.എച്ച്.എസ് ഇളമ്പ).