കീഴ്വായ്പൂര്: കാഞ്ഞിരക്കാട്ട് ഗോകുലത്തിൽ എൻ.കെ. ജാനകിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പിമഠത്തിൽ എൻ.എസ്. രാമൻ നായർ. മകൾ: കോമളം. മരുമകൻ: ഗോപിനാഥൻ നായർ (പഴേതിൽ, റാന്നി). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.