റാന്നി: അങ്ങാടി കുറ്റിയില്‍ പരേതനായ ഭരതെൻറ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (81) നിര്യാതയായി. മക്കള്‍: അങ്ങാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും മുന്‍ പ്രസിഡൻറുമായ ബി.സുരേഷ്, ബി.കെ. സജി, അജീഷ്, ഇന്ദിര, വത്സ, ഉഷ. മരുമക്കള്‍: മുരളി, പങ്കജാക്ഷന്, വിദ്യാധരന്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.