കോഴഞ്ചേരി: മേലുകര കക്കുഴിയില്‍ പരേതനായ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ എന്‍.കെ. ചെല്ലമ്മ (88) നിര്യാതയായി. മക്കള്‍: രത്നമ്മ, വത്സലാകുമാരി, സജികുമാര്‍, ശോഭനാകുമാരി, സുരേഷ് കുമാര്‍. മരുമക്കള്‍: വാസുദേവന്‍പിള്ള, ശ്രീധരന്‍പിള്ള, സുധാമണി, രവി എന്‍. കുറുപ്പ്, രാജേശ്വരി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.