വടുതല: അരൂക്കുറ്റി പഞ്ചായത്ത് 10ാം വാർഡ് റയ്യാനിൽ റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ പി.കെ. മുഹമ്മദുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഷീറ (അധ്യാപിക, എൻ.എസ്.എസ് എൽ.പി സ്കൂൾ, പാണാവള്ളി), ഫിറോസ് (ബ്രഡ് ബസാർ, വടുതല ജങ്ഷൻ), യൂനസ് (സൗദി). മരുമക്കൾ: ഷംനാസ്, ഹാഷിറ, പരേതനായ അബ്ദുൽ ഖാദർ.