അമ്പലപ്പുഴ: എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് 2017 ആഗസ്റ്റില്‍ ശാന്തിഭവനില്‍ എത്തിച്ച ജോണി (44) നിര്യാതനായി. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇയാളെക്കുറിച്ച് വിവരം അറിയുന്നവര്‍ ശാന്തിഭവനുമായി ബന്ധപ്പെടണം. ഫോണ്‍. 0477- 2287322, 9447403035.