ചെങ്ങന്നൂർ: പാണ്ഡവൻപാറ തിട്ടമേൽ തുണ്ടത്തിൽ വീട്ടിൽ ദിലീപ് കുമാർ (40) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: അളകനന്ദ, ആദിലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തുണ്ടിയിൽ വീട്ടുവളപ്പിൽ.